Activate your premium subscription today.
യുഎഇയിൽ കഴിഞ്ഞ വർഷം അവസാനത്തിൽ മാത്രം 54 ശതമാനം വ്യക്തികൾ വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ കെണിയിൽ വീണതായി സൈബർ സെക്യൂരിറ്റി കൗൺസിൽ വെളിപ്പെടുത്തി.
മസ്കത്ത് ∙ മലപ്പുറം സ്വദേശിയായ വ്യാപാരി ഒമാനിലെ ജയിലിൽ മരിച്ചു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കൽ പീടികക്കണ്ടി പണിക്കാറത്ത് മേലേ വീട്ടിൽ അബ്ദുൽ റസാഖ്(45) ആണു ഹൃദയാഘാതം മൂലം മരിച്ചത്. ജയിലിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശിയാണ് മരണ വിവരം പുറത്ത് അറിയിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു 4 മാസം
ദുബായ് ∙ ആരോഗ്യ ട്രാക്കിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ദുബായിൽ പുതിയൊരു മൾട്ടി യൂസ് ട്രാക്ക് നിർമിക്കുന്നു. സൈക്കിൾ, സ്കൂട്ടർ, കാൽനടയാത്രക്കാർ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാവുന്ന വിധമാണ് പുതിയ പാതയൊരുക്കുന്നത്. സൈക്കിൾ സൗഹൃദ നഗരമാക്കി ദുബായിയെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ആർടിഎ അറിയിച്ചു. അൽ
മസ്കത്ത് ∙ ഒമാനില്‍ സ്വകാര്യ വാഹനങ്ങളുടെ ലൈസന്‍സ് (മുല്‍കിയ) കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ അവസരം. വാഹനത്തിന്
ജിദ്ദ ∙ ഇന്ത്യൻ കോൺസുലേറ്റിന് ജിദ്ദയിൽ പുതിയ കെട്ടിടം നിർമിക്കുന്നു.ആന്റലൂസ് ജില്ലയിൽ ചാൻസറി കം റസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കുന്നതിനുള്ള കരാറിൽ അൽ സെയ്ദ് ആൻഡ് പാർട്ണേഴ്സ് കോൺട്രാക്ടിങുമായി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന്റെ നേതൃത്വത്തിൽ കരാർ ഒപ്പിട്ടു. നവീന സൗകര്യങ്ങളോടെ നിർമിക്കുന്ന
ദുബായ് ∙ പ്രവാസി എഴുത്തുകാരി ഉഷാചന്ദ്രന്റെ "വില്ലീസിലടർന്ന ചോരപ്പൂക്കൾ" എന്ന ഹൊറർ നോവൽ
ദോഹ ∙ രാജ്യത്തെ നിര്‍ധനരായ അര്‍ബുദ രോഗികളുടെ ചികിത്സാ ചെലവുകള്‍ക്ക് പിന്തുണ നല്കാന് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്ന് ഖത്തര്‍ ക്യാന്‍സര്‍ സൊസൈറ്റി
മസ്കത്ത് ∙ ഇൻകാസ് ഇബ്രി പുതിയതായി അംഗത്വം എടുത്തവരുടെ രണ്ടാം ഘട്ട കാർഡ് വിതരണം നടന്നു. ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം ഷബീർ വിതരണം ചെയ്തു.
അബുദാബി/ദോഹ ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകട മരണത്തിൽ യുഎഇ, ഖത്തർ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.
ദുബായ് ∙ ഷാബു കിളിത്തട്ടിലിന്റെ 'രണ്ട് നീല മത്സ്യങ്ങൾ' എന്ന നോവൽ ഓർമ (ഓവർസീസ് മലയാളി അസോസിയേഷൻ) സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്തു.
ദമാം ∙ ജീവനക്കാർ നടത്തിയ മിന്നൽ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ എയർ ഇന്ത്യ
റിയാദ് ∙ കേളി കലാ സാംസകാരിക വേദിയുടെ സംഘാടന മികവിൽ ഗ്രാന്റ്മാസ്റ്റർ ജി.എസ് പ്രദീപ് നയിച്ച ജീനിയസ് 2024-ന്റെ വിജയി നവ്യാ സിംനേഷടക്കം നാല് പേർക്ക് ധാരണാ പത്രം കൈമാറി.
മസ്കത്ത് ∙ ഒമാനിൽ നിന്ന് ഈ വർഷത്തെ ഹജ് യാത്ര ഉദ്ദേശിക്കുന്നവർക്കായി ഐസിഎഫ് ഒരുക്കുന്ന വിപുലമായ ഹജ് ക്യാംപ് ഈ മാസം 25ന് ശനിയാഴ്ച രാവിലെ 10
ജിദ്ദ ∙ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന് പുതിയ കെട്ടിടം നിർമിക്കുന്നു. ഇതിനുള്ള കരാറിൽ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍
ദുബായ് ∙ മുതിർന്ന എഴുത്തുകാർക്ക് റാം കെയർ ഓഫ് ആനന്ദി ഇഷ്ടമായില്ലെന്നാണ് കരുതുന്നതെന്നും അതുകൊണ്ടായിരിക്കാം അവരാരും യാതൊരു പ്രതികരണം നടത്താത്തതെന്നും നോവലിന്റെ രചയിതാവ് അഖിൽ പി.ധർമജൻ. മുതിർന്ന എഴുത്തുകാരിൽ നിന്ന് പ്രതികരണം ലഭിച്ചില്ലെന്ന് ഞാൻ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. ആരെങ്കിലും പുസ്തകം
മസ്കത്ത് ∙ കെസിഎൽ ചാംപ്യൻസ് ലീഗ് 2024 ഫുട്ബോൾ ടൂർണ്ണമന്റിൽ ഫിഫ മബേല ജേതാക്കളായി. സ്മാഷേഴ്സ് എഫ് സി റണ്ണറപ്പായി.
അബുദാബി ∙ അവധിക്കാലത്ത് യാതൊരു നിയന്ത്രണവും ഇല്ലാതെ ഗൾഫിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് പ്രവാസികളെ കൊള്ളയടിക്കുന്ന
ദുബായ് ∙ മൗറീഷ്യസ് സർക്കാർ യുഎഇയിലെ മലയാളി ബിസിനസ് നെറ്റ്വർക്കായ
ദോഹ ∙ പൊതു ഗതാഗത മേഖലയില്‍ മാറ്റത്തിന്റെ പുത്തന്‍ വിപ്ലവത്തിന് തയാറെടുത്ത് ഖത്തര്‍. ഇലക്ട്രിക് എയര്‍ ടാക്സികളു തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്യാന്‍
മക്ക ∙ ഭാര്യയെ അടിച്ചും കഴുത്ത്ഞെരിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹരിപ്പാട് ∙ ചേതനയറ്റ് ഷിജു മടങ്ങിയെത്തിയപ്പോൾ പള്ളിപ്പാട് പുല്ലമ്പട തയ്യിൽ വീടിന്റെ 12 വർഷം നീണ്ട കാത്തിരിപ്പ് നിലയ്ക്കാത്ത നിലവിളികളായി. നാട്ടിലേക്കു മടങ്ങാൻ ഷിജുവും ഷിജു മടങ്ങിയെത്തുന്നതു കാണാൻ വീട്ടുകാരും അത്രമേൽ ആഗ്രഹിച്ചിട്ടും വിധിയെതിരായി. 13 വർഷം മുൻപ് തൊഴിൽതേടി സൗദിയിലേക്കുപോയ തയ്യിൽ
ജിദ്ദ ∙ സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ മലയാളി തീർഥാടകരുടെ ആദ്യ സംഘം നാളെ പുലർച്ചെ 3.50ന് ജിദ്ദയിൽ എത്തും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 166 തീർഥാടകരാണ് ആദ്യസംഘത്തിൽ ഉണ്ടാവുക. പുലർച്ചെ 12.05നാണ് സംഘം കരിപ്പൂരിൽ നിന്ന് പുറപ്പെടുക. രാവിലെ എട്ടിനും വൈകിട്ട് മൂന്നിനും മറ്റു രണ്ടു വിമാനങ്ങൾ കൂടി
അബുദാബി ∙ ചൂടുകാലത്ത് വഴി യാത്രക്കാർക്കായി കുടിവള്ള ആവശ്യത്തിനു കൂളറുകൾ സ്ഥാപിക്കുന്നവർ നഗരസഭയുടെ വ്യവസ്ഥകൾ പാലിക്കണമെന്ന് അബുദാബി മുനിസിപ്പാലിറ്റി. വീടുകൾക്ക് മുൻപിൽ 'സബീൽ' എന്ന പേരിൽ സ്ഥാപിക്കുന്ന കൂളറുകളും മാനദണ്ഡം പാലിക്കണം. ഉഷ്ണകാലത്ത് തൊഴിലാളികളും വഴിയാത്രക്കാരും തണുത്ത വെള്ളത്തിനായി ഇത്തരം
റിയാദ് ∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ.
അബുദാബി ∙ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ പേപ്പറുകളുടെ പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, ലഭിച്ച മാർക്കിൽ മാറ്റമുണ്ടെങ്കിൽ സ്ഥിരീകരിക്കൽ എന്നീ ആവശ്യങ്ങൾക്കായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. സിബിഎസ്ഇയുടെ വെബ്സൈറ്റിൽ (www.cbse.gov.in) ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. പ്രവാസി വിദ്യാർഥികൾ ഇന്ത്യൻ
യാംബു ∙ സൗദിയിലെ യാംബുവിൽ നിന്നും സന്ദർശക വീസ പുതുക്കുന്നതിനായി ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് അറബ് വംശജരായ 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിലുള്ള സ്ഥലത്തുവച്ച് ഇവർ സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം. ഈജിപ്ഷ്യൻ പൗരന്മാരെയും മറ്റ് അറബ് രാജ്യങ്ങളിലെ
അബുദാബി ∙ ബ്രസീലിലെ പ്രളയബാധിതർക്കായി യുഎഇ 300 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കും. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി ഭക്ഷണം, വൈദ്യസഹായം, മറ്റു ദുരിതാശ്വാസ സാമഗ്രികൾ എന്നിവ ഉൾപ്പെടെ 100 ടൺ സാധനങ്ങൾ പ്രത്യേക വിമാനത്തിൽ അയച്ചു. വരും
അജ്മാൻ∙ പാം പുസ്തകപ്പുരയുടെ പതിനഞ്ചാം വാർഷികാഘോഷമായ പാം സർഗ സംഗമം ഇന്ന് യുഎഇ സമയം വൈകിട്ട് 5 മുതൽ അജ്മാന് ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും. പാം അക്ഷര മുദ്ര പുരസ്കാരം ഷീലാ പോൾ രാമച്ചയ്ക്കും അക്ഷര തൂലികാ കഥാ പുരസ്കാരം റസീന ഹൈദർ, ജഹാംഗീർ ഇളയേടത്ത്, മനോജ് കൊടിയത്ത് എന്നിവർക്കും അക്ഷര തൂലികാ കവിതാ
എട്ടുമാസം മുൻപ് വീട്ടുജോലിക്കായി ഒമാനിലെത്തിയ എറണാകുളം സ്വദേശിയായ യുവതി നേരിട്ടത് തൊഴിലുടമയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം.
ഒഐസിസി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെപിസിസിയുടെ പ്രഖ്യാപിത നിലപാട് കുവൈത്തിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈത്ത് ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് അറിയിച്ചു.
സൗദിയിൽ നടന്ന പോരാട്ടത്തിൽ ലോക ചാംപ്യൻ ടൈസൺ ഫ്യൂറിയെ പരാജയപ്പെടുത്തി യുക്രെയ്ൻ താരം ഒലെക്സാണ്ടർ ഉസിക്ക് റിങ് ഫെയർ കിരീടം ചൂടി.
ദുബായ് ജുമൈറയിലെ വീട്ടിലിരുന്ന് ധന്യ തന്റെ ക്യാന്‍വാസിലേക്ക് വർണ്ണം പകരുകയാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ വന്നുചേർന്ന വർണങ്ങളോടൊപ്പം സ്വപ്നങ്ങളും ചേർത്തുവച്ചപ്പോൾ ധന്യയുടെ ജീവിതത്തിൽ പിറന്നതാണ് "ബ്രഹ്മമ്യൂറൽസ്".
റിയാദ് ∙ കടുത്ത പനിയും സന്ധിവേദനയെയും തുടർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിദ്ദ അൽസലാം പാലസിലെ റോയൽ ക്ലിനിക്കിലാണ് ചികിത്സ.
ദുബായ് ∙ നിർമാണ മേഖലകളിലും ഫാക്ടറികളിലും അടക്കം അപകടകരമായ തൊഴിൽ സാഹചര്യങ്ങളിൽ പരുക്കേൽക്കുന്നവരിൽ 4% കുറവുണ്ടായതായി മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. സ്വകാര്യ മേഖലകളുമായി സഹകരിച്ച് മന്ത്രാലയം നടപ്പാക്കിയ സുരക്ഷാ, നിയമ അവബോധ പരിപാടികളുടെയും ഫലമാണിത്. തൊഴിലിടങ്ങളിൽ പരുക്കേൽക്കുകയോ,
അബുദാബി∙ ഇന്ത്യൻ ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റായി പി. ബാവ ഹാജി തുടരും. മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ബാവ ഹാജി 27ാമത് തവണയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ 12 തവണ സെന്റർ ജനറൽ സെക്രട്ടറിയായിരുന്നു. ടി. മുഹമ്മദ് ഹിദായത്തുല്ലയാണ് പുതിയ ജനറൽ സെക്രട്ടറി. ബി.സി. അബൂബക്കർ
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്. സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി
അബുദാബി ∙ സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ പ്രമുഖ വ്യക്തികളുടെയും കമ്പനികളുടെയും വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നത് വ്യാപകമാണ്. അടിയന്തര സാഹചര്യമുണ്ടെന്ന് ധരിപ്പിച്ച് ബന്ധുക്കളെയും
കുവൈത്ത് സിറ്റി ∙ എയർ ഇന്ത്യാ എക്സ്പ്രസ് ജൂൺ 2 മുതൽ കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സേവനം. നിലവിൽ കോഴിക്കോട്, കണ്ണൂർ സെക്ടറുകളിൽ സർവീസുണ്ട്. ഇതോടെ കുവൈത്തിൽനിന്ന് കൊച്ചിയിലേക്കു സർവീസ് നടത്തുന്ന എയർലൈനുകളുടെ എണ്ണം നാലായി. ഇൻഡിഗോ, കുവൈത്ത്
അബുദാബി∙ അബുദാബിയിലെ ഏറ്റവും വലിയ അംഗീകൃത ഇന്ത്യൻ സംഘടനയായ ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്സി) പ്രസിഡന്റായി ജയറാം റായിയെയും ജനറൽ സെക്രട്ടറിയായി രാജേഷ് ശ്രീധരനെയും തിരഞ്ഞെടുത്തു. സുജിത് കിഴക്കയിൽ മൂർകോത്ത് (വൈസ്പ്രസിഡന്റ്), ദീപു സുദർശൻ (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), വിവിധ വിഭാഗങ്ങളിലെ
അബുദാബി ∙ യുഎഇയിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിൽ 1.9 തീവ്രത രേഖപ്പെടത്തിയ ഭൂചലനം ഫുജൈറയിലെ ഹലത്ത് ഏരിയയിൽ വെള്ളിയാഴ്ച രാത്രി 9.57നാണ് അനുഭവപ്പെട്ടത്. കാര്യമായ പ്രശ്നങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായ് ∙ നിർമിതബുദ്ധിയും ഭാവി സാങ്കേതിക വിദ്യകളും സമന്വയിപ്പിച്ച് സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പുതുയുഗത്തിനു തുടക്കമിട്ട് ദുബായ് എഐ ക്യാംപസ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. എഐ, വിവരസാങ്കേതികവിദ്യാ രംഗത്തെ അഞ്ഞൂറിലേറെ കമ്പനികളെ ആകർഷിക്കുന്ന പദ്ധതിയിലൂടെ
ദുബായ് ∙ വിസ്മയ കാഴ്ചകളിലേക്ക് വാതിൽ തുറന്ന് എക്സ്പോ 2020 ദുബായ് മ്യൂസിയം. 1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊ മുതൽ കോവിഡ് പ്രതിസന്ധിക്കിടയിലും ആഗോള സന്ദർശകരെ സ്വാഗതം ചെയ്ത് വിജയകരമാക്കിയ എക്സ്പോ 2020 വരെയുള്ള ചരിത്രം മ്യൂസിയത്തിൽ നേരിട്ടറിയാം. ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ്
അബുദാബി ∙ യുഎഇയിൽ സ്വദേശിവൽക്കരണ നിയമത്തിൽ (നാഫിസ്) കൃത്രിമം കാട്ടുന്ന സ്വകാര്യ കമ്പനികൾക്കെതിരെ മാനവശേഷി സ്വദേശിവൽക്കരണം മന്ത്രാലയം നടപടി കടുപ്പിച്ചു. നിയമലംഘകരായ കമ്പനികൾക്ക് ഒരു ലക്ഷം ദിർഹം വരെ (22.67 ലക്ഷം രൂപ) പിഴ ചുമത്തിയതിനു പുറമെ താഴ്ന്ന ഗ്രേഡിലേക്കു തരംതാഴ്ത്തുകയും ചെയ്തു.2022ൽ ആരംഭിച്ച
ദുബായ്∙ ദുബായിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാണിജ്യ വാഹനങ്ങളുടെ സേവന കാലാവധി നീട്ടാൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അനാച്ഛാദനം ചെയ്തു. പ്രാരംഭ ഘട്ടത്തിൽ എമിറേറ്റിലെ കാർ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുടെ
അൽഐൻ∙ സാമൂഹിക ആരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നതിനായി മധ്യപൂർവദേശത്തെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് അൽഐനിലെ അൽ ദാഹിറിൽ അഡ്വാൻസ്ഡ് ഡേ- സർജറി സെന്റർ ആരംഭിച്ചു. സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ
ദുബായ്∙ ഏപ്രിൽ 16ലെ കനത്ത മഴയെത്തുടർന്ന് അടച്ച മെട്രോ സ്റ്റേഷനുകൾ ഈ മാസം 19ന് തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഓൺപാസീവ്, ഇക്വിറ്റി, മഷ്റെഖ് സ്റ്റേഷനുകളിലെ ദുബായ് മെട്രോ സർവീസാണ് പുനരാരംഭിക്കുക. എന്നാൽ എനർജി മെട്രോ സ്റ്റേഷൻ അടുത്തയാഴ്ച മാത്രമേ സർവീസ്
ദുബായ്∙ മമ്മൂട്ടി കമ്പനി ഒരു പുതിയ ചിത്രം പുറത്തിറക്കുമ്പോൾ അത് ഉയർന്ന നിലവാരമുള്ളതായിരിക്കണമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നതായി നടൻ മമ്മൂട്ടി. ഈ വിശ്വാസമാണ് മമ്മൂട്ടി നിർമിക്കുന്ന ചിത്രങ്ങൾ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നത് . ഇതോടെ മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമകൾ മികച്ചതാക്കുക എന്നത്
മക്ക∙ ഹജ് തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ദുൽഖിഅദ 16 മുതൽ ദുൽഹിജ്ജ 20 വരെ (മേയ് 24 മുതല്‍ ജൂൺ 26 വരെ) ഉംറ നിർവഹിക്കാൻ അനുമതി ലഭിക്കില്ലന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. കൂടാതെ ദുല്‍ഖഅ്ദ 25 മുതല്‍ ദുല്‍ഹജ് 14 വരെയുള്ള കാലത്ത് ഹജ് പെര്‍മിറ്റില്ലാതെ മക്ക, ഹറമിനടുത്ത പ്രദേശങ്ങള്‍,
ഷാർജ∙ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കൗൺസിൽ ഓപ്പൺ ഹൗസിൽ പ്രവാസികൾകളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഷാർജ കെഎംസിസി സംസ്ഥാന നേതാക്കൾ കോൺസിൽ ജനറലുമായി ചർച്ച നടത്തി. ഷാർജ കെഎംസിസി തയ്യാറാക്കിയ മെമ്മോറാണ്ടം ഷാർജ കെഎംസിസി സംസ്ഥാന അധ്യക്ഷൻ ഹാഷിം നൂഞ്ഞേരി കോൺസിൽ ജനറലിന് കൈമാറി. ഇന്ത്യൻ അസോസിയേഷൻ
റിയാദ്∙ അബ്ദുൽ റഹീമിന്റെ മോചന നടപടികളുടെ ഭാഗമായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സഹായ സമിതി പ്രതിനിധികളും റിയാദ് ഗവർണറേറ്റിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എംബസിയും സഹായ സമിതിയും പണം നൽകാനുള്ള ഗവർണറേറ്റിന്റെ നിർദേശത്തിനായി കാത്തിരിക്കുകയാണ്. ദയാധനം കുടുംബത്തിന് കൈമാറുന്നതിനുള്ള മാർഗനിർദേശം
അൽഐൻ ∙ ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ സംഘടിപ്പിച്ച ഇന്റർ യുഎഇ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ദിൽഷാദ്–അരുൺ ടീം ജേതാക്കളായി. ഫൈനലിൽ മുരളി–ഷീഷാൻ ടീമിനെയാണ് തോൽപിച്ചത്. അൽഐൻ വ്യവസായ മേഖലയിലെ എനർജി ബാഡ്മിന്റൺ കോർട്ടിൽ ഐഎസ്സി അൽഐൻ പ്രസിഡന്റ് ജിമ്മി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മണികണ്ഠൻ നെയ്യാറ്റിൻകര,
ഒമാനിലെ വൈദിക സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗാല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. ഡെന്നിസ് കെ ഡാനിയേലിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.
ഇത്തവണ ഹജിന് വരുന്നവർക്ക് സേവനം ചെയ്യുന്നതിനായി ഹജ് വോളണ്ടിയർ കമ്മിറ്റി രൂപീകരിച്ചു.
സൗദി അറേബ്യയിൽ ഇതാദ്യമായി സ്വിംസ്യൂട്ട് ഫാഷന്‍ ഷോ സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് സ്വിംസ്യൂട്ട് മോഡലുകൾ അവതരിപ്പിച്ച ആദ്യ ഫാഷൻ ഷോ രാജ്യത്ത് നടന്നത്.
ദുബായ് ∙ സ്കൂൾ ബസുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). സ്കൂൾ ബസ് ഓപറേറ്റർമാർക്ക് നിക്ഷേപ അവസരങ്ങളാണ് ഇതുമൂലം ലഭിക്കുക. സ്കൂൾ ബസുകൾക്കകത്തും പുറത്തും പരസ്യ ഇടങ്ങൾ പ്രയോജനപ്പെടുത്തി സ്കൂൾ ട്രാൻസ്പോർട്ട് ഓപറേറ്റർമാർക്ക് ഈ സംരംഭത്തിലൂടെ
വിട്ടുമാറാത്ത രോഗമുള്ള ഹജ് തീര്‍ഥാടകര്‍ യാത്രക്കിടെ മെഡിക്കൽ രേഖകൾ കരുതണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
അബുദാബി ∙ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,370-ലേറെ സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തുമെന്ന് യുഎഇ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ മന്ത്രാലയം പുതിയ മുന്നറിയിപ്പും നൽകി. സ്വദേശിവത്കരണ പദ്ധതിയെ തുരങ്കം വയ്ക്കാൻ ലക്ഷ്യമിടുന്ന ഹാനികരമായ സമ്പ്രദായങ്ങൾ
സ്വകാര്യ ഗ്രൂപ്പിൽ ഹജ് നിർവഹിക്കാനെത്തിയ എറണാകുളം സ്വദേശി മക്കയിൽ അന്തരിച്ചു. പെരുമ്പാവൂർ ഒക്കലിൽ സ്വദേശി പരീക്കുട്ടി എന്ന കോട്ടേക്കുടി ഖാദർ (63) ആണ് പുലർച്ചെ അന്തരിച്ചത്.
ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ പ്രവേശനോത്സവം
ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം യുഎഇയിലെ വിവിധ തുറമുഖങ്ങൾ സന്ദർശിച്ചു.ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള ചരക്കു നീക്കം വേഗത്തിലാക്കാനാണ് ചർച്ച. യുഎഇയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടന്നു. ഇന്ത്യ –
ദുബായ് ∙ ലോകത്ത് ഈന്തപ്പഴ ഉൽപാദനത്തിൽ ഈജിപ്തിന് ഒന്നാം സ്ഥാനം. സൗദിയാണ് രണ്ടാമത്. ഫൂഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷനാണ് ഈന്തപ്പഴ വിളവെടുപ്പിന്റെയും വിതരണത്തിന്റെയും ലോകരാജ്യങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്. കടുത്ത ഉഷ്ണമേഖലകളിലാണ് ഈന്തപ്പനകൾ വളരുന്നത്. 10.73 ലക്ഷം ടൺ ഈന്തപ്പഴമാണ് പ്രതിവർഷം ഈജിപ്തിൽ
ദുബായ് ∙ തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മ ‘അമിക്കോസ് യുഎഇ ചാപ്റ്റർ’ സംഘടിപ്പിക്കുന്ന ‘മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് ജൂൺ ഒന്നിന് ദുബായ് മുഹൈസിനയിലുള്ള ഇത്തിസലാത്ത് അക്കാദമി ഇൻഡോർ കോർട്ടിൽ നടക്കും. രാവിലെ 11ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 6
റിയാദ് ∙ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് സംസ്ഥന പ്രസിഡന്റും, പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇസ്മായിൽ മാസ്റ്റർക്ക് പൂക്കോട്ടൂർ പഞ്ചായത്ത് കെഎംസിസി കമ്മിറ്റി സ്വീകരണം നൽകി. ബത്ഹയിലെ കെഎംസിസി സെൻട്രൽ കമ്മിറ്റി ഓഫിസിൽ ആയിരുന്നു പരിപാടി. അമീറലി പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. റിയാദ്
ദുബായ് ∙ യുഎഇയിൽ മെഹ്ഫിൽ സംഗീതസന്ധ്യകൾക്ക് ചുക്കാൻ പിടിച്ചിരുന്ന കലാകാരനും അഭിനേതാവുമായ ബഷീർ സിൽസില മൂന്ന് പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. യുഎഇ യിലെ മാറഞ്ചേരിക്കാരുടെ കൂട്ടായ്മയായ തണ്ണീർ പന്തൽ പ്രസിഡന്റും സിനിമാ സംഗീത സാഹിത്യ മേഖലയിൽ സജീവസാന്നിധ്യവുമായ അദ്ദേഹത്തിന്
ദുബായ് ∙ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ (അക്മ ദുബായ്) 18 വയസ്സിനു മുകളിലുള്ളവർക്കായി ഒരുക്കുന്ന 'കേരള കലോത്സവം 2024' നാളെ ഖിസൈസ് ദെവാലെ സ്കൂളിൽ അരങ്ങേറും. 14 ജില്ലകളെ നോർത്ത്, സൗത്ത് സോൺ, സെൻട്രൽ സോണുകളായി തിരിച്ചാണു മത്സരം. സൗത്ത് സോൺ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, സെൻട്രൽ
ഷാർജ ∙ ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപ്പൺ ഹൗസിൽ പരാതികളുമായി എത്തിയത് 120 പേർ. പരാതി നേരിട്ടു കേൾക്കാൻ കോൺസൽമാർ അടക്കം ഉദ്യോഗസ്ഥർ നേരിട്ട് എത്തി. പാസ്പോർട്ട് പുതുക്കൽ, കമ്പനി ഉടമകളുമായുള്ള പ്രശ്നങ്ങൾ, പ്രവാസികളെ കാണാതായ കേസുകൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ജനുവിനിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ
റിയാദ്/കരിപ്പൂർ ∙ വിമാനാപകടത്തെത്തുടർന്നു വലിയ വിമാനങ്ങളുടെ നിരോധനംമൂലം കരിപ്പൂർ വിട്ട, സൗദി എയർലൈൻസ്, 4 വർഷത്തിനുശേഷം ചെറുവിമാനങ്ങളുമായി തിരിച്ചെത്താനുള്ള ഒരുക്കത്തിൽ. ഒക്ടോബർ 27 മുതൽ കോഴിക്കോട് –ജിദ്ദ, കോഴിക്കോട് –റിയാദ് സെക്ടറുകളിൽ സർവീസുകൾ ആരംഭിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ചെറു
പത്താം ക്ലാസ് പരീക്ഷയും എ പ്ലസും വിജയവും സംബന്ധിച്ച ചർച്ചകൾ സജീവമായി നടക്കുന്ന സമയത്ത്, ദുബായിൽ നിന്നുള്ള ഒരു പ്രവാസി സമൂഹ മാധ്യമത്തിൽ പങ്കുവച്ച മാർക്ക് ലിസ്റ്റ് വൈറലായിരിക്കുകയാണ്.കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ നീണ്ട കാലത്തിനു ശേഷം നജീബ് ബഹ്റൈനിലെ സൽമാനിയ സ്റ്റുഡിയോയിലേക്ക് വീണ്ടും
18 തികഞ്ഞ മലയാളികൾ ചെയ്യുന്ന രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് പാസ്പോർട്ട് എടുക്കുക, രണ്ട് ഡ്രൈവിങ് ലൈസൻസ് എടുക്കുക. ആദ്യത്തേതിന്റെ ലക്ഷ്യം വ്യക്തമാണ്. പ്രവാസ യാത്രയുടെ ആദ്യ പടിയാണത്. സ്വന്തം കാലിൽ നിൽക്കാൻ നമ്മുടെ ചെറുപ്പക്കാർക്ക് ധൈര്യം നൽകുന്നത് ഇപ്പോഴും പ്രവാസലോകം തന്നെ. മരുഭൂമിയിൽ ജീവിതം
ദുബായ് ∙ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് മലയാളികളുൾപ്പെടെ മുന്നൂറിലേറെ ജീവനക്കാർ പ്രതിസന്ധിയിലായി. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി െഎപി) ഒന്നിലെ മാർബിൾ–വൂഡ് കമ്പനിയുടെ ഉടമകളായ 3 ലബനീസ് സ്വദേശികളാണ് അവരുടെ ജീവനക്കാർക്ക് 8 മാസത്തെ ശമ്പളം നൽകാതെ യുഎഇയിൽ നിന്ന് ആരുമറിയാതെ സ്ഥലം വിട്ടത്. ജീവനക്കാർ
റിയാദ് ∙ പുതിയ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി അബ്ഷിർ സേവനങ്ങൾ പരിഷ്കരിച്ചു. ട്രാഫിക് പിഴകൾ അടക്കാൻ സാവകാശം ആവശ്യപ്പെടുന്നത് അടക്കമുള്ള പത്ത് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ‘അബ്ഷിർ’ പ്ലാറ്റ് ഫോം പരിഷ്കരിച്ചത്. പുതിയ പരിഷ്കാരങ്ങളുടെ ഉദ്ഘാടനം റിയാദിലെ പൊതുസുരക്ഷ ആസ്ഥാനത്ത് ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ
അബുദാബി ∙ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ അബുദാബിയിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. ലഫ്. മുഹമ്മദ് ഉബൈദ് മുബാറക്, ലഫ്. സൗദ് ഖമീസ് അൽ ഹൊസാനി എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. അബുദാബിയിലെ ഷെയ്ഖ് സായിദ് തുരങ്കത്തിൽ വാഹനം തകരാറിലായതു സംബന്ധിച്ച് റിപ്പോർട്ട്
ജിദ്ദ ∙ ജിദ്ദ വഴിയും ഇന്ത്യൻ ഹാജിമാർ എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഹജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവള
ദുബായ് ∙ ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ബിടെക് എനർജി സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ 4 വർഷ ബിരുദ കോഴ്സുകളിലേക്കാണ് പ്രവേശനം.
അജ്മാൻ ∙ മറ്റുള്ളവ പോലെയല്ല; ഒരച്ഛനും മകളും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ ഹൃദയഹാരിയായ കഥയാണിത്. ഈ കഥയിലെ നായകൻ അറിയപ്പെടുന്ന യുവ മാപ്പിളപ്പാട്ട്
യുഎഇയിലെ വൻകിട റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ നേരിട്ടുള്ള പണമിടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇടപാടുകാർക്ക് നൽകിയ പുതിയ നിർദ്ദേശ പ്രകാരം, വസ്തു വാങ്ങുന്നയാൾക്ക് പരമാവധി 55,000 ദിർഹം മാത്രമേ നേരിട്ട് പണമായി നൽകാൻ കഴിയൂ.
അബുദാബി∙ സ്കൂൾ വിദ്യാർഥികൾക്കായി നൊസ്റ്റാൾജിയ സംഘടിപ്പിച്ച ചിത്രരചനാ മത്സരം (റിഫ്ലക്ഷൻസ് സീസൺ 6) വർണങ്ങളുടെ മഹോത്സവമായി. വിവിധ എമിറേറ്റുകളിൽനിന്നുള്ള 1500ഓളം വിദ്യാർഥികൾ ഭാവനകൾ വിടർത്തിയപ്പോൾ കാൻവാസിൽ തെളിഞ്ഞത് മികവുറ്റ സൃഷ്ടികൾ. പ്രവാസി ബാല്യങ്ങളുടെ ഗൃഹാതുരത്വം, പരിസ്ഥിതി, പ്രകൃതി ദുരന്തം, വികസനം,
ഷാർജ ∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ കുതിപ്പുമായി ഷാർജ. ഏപ്രിലിൽ മാത്രം ഷാർജയിൽ നടന്നത് 170 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വിൽപന നടന്നതായി ഷാർജ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വകുപ്പ് പറയുന്നു. ഉൾപ്രദേശങ്ങളിലും നിക്ഷേപകർ താൽപര്യം
മക്കയിൽ ഹാജിമാർക്ക് വേണ്ടി രാപകൽ സേവനം ചെയ്യുന്ന കെ.എം.സി.സി ഹജ് സന്നദ്ധ പ്രവർത്തകർ ലോകത്തിനു തന്നെ മാതൃക കാണിക്കുകയാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം.പി.
മക്ക ∙ രാജ്യാന്തര ഹജ് തീർഥാടകർക്കായി സൗദി അറേബ്യ ഡിജിറ്റൽ തിരിച്ചറിയൽ കാർഡ് പുറത്തിറക്കി. തീർഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഡിജിറ്റൽ ഐഡി കാർഡ് ഹജ് അനുഷ്ഠാന കേന്ദ്രങ്ങളിലെ പ്രവേശനം എളുപ്പമാക്കും. ഹജ് വേളയിൽ ഒറ്റപ്പെടുന്നവരുടെയും കൂട്ടം
മനാമ ∙ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃസംഗമം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.വർഗീയതയുടെയും, ഫാഷിസത്തിന്റെയും മൊത്തക്കച്ചവടക്കരായി കേരള സർക്കാർ മാറിയെന്ന് മധു ആരോപിച്ചു. ബിജെപിയുടെ വർഗീയ ഫാഷിസ്റ്റ് നയങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്ന പാർട്ടിയായി സിപിഎം
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സർക്കാർ മേഖലയിൽനിന്ന് 5 വർഷത്തിനിടെ 10,000 വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികൾക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വർഷത്തിൽ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550, 1437, 1843, 2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതൽ 5 വർഷങ്ങളിൽ പിരിച്ചുവിട്ടവരുടെ എണ്ണം. ഇതുമൂലം
കുവൈത്ത് സിറ്റി ∙ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബയാൻ പാലസിൽ നടന്ന ചടങ്ങിനുശേഷം അമീറിന്റെ അധ്യക്ഷതയിൽ മന്ത്രിസഭ പ്രത്യേക യോഗം ചേർന്നു.
ദോഹ ∙ ഖത്തർ സർവകലാശാലയിൽ നിന്ന് ഉന്നത വിജയം നേടിയവർക്ക് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി നേരിട്ടു നൽകുന്ന സ്വർണ മെഡൽ ഏറ്റുവാങ്ങി മലയാളി വിദ്യാർഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോൺ ജിജിക്കാണ് അപൂർവ നേട്ടം. ഖത്തർ സർവകലാശാലയിൽ നിന്ന് ബയോളജിക്കൽ എൻവയൺമെന്റ് സയൻസിലാണ് ജോഷ് ഉന്നത വിജയം നേടിയത്.
അബുദാബി ∙ രാജ്യാന്തര മ്യൂസിയം ദിനത്തോടനുബന്ധിച്ച് നാളെ യുഎഇയിലെ ഏതാനും മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം. എക്സ്പൊ സിറ്റിയിലുള്ള ദുബായ് മ്യൂസിയത്തിൽ സ്റ്റോറീസ് ഓഫ് നേഷൻസ് എന്ന പേരിൽ 3 പ്രദർശനങ്ങൾ സൗജന്യമായി കാണാം.1970ൽ യുഎഇ ആദ്യമായി പങ്കെടുത്ത വേൾഡ് എക്സ്പൊയുടേതു മുതൽ എക്സ്പൊ 2020 ദുബായ് വരെയുള്ള
അബുദാബി ∙ മേഖലയിൽനിന്നുള്ള ഏറ്റവും നൂതന ഭൗമനിരീക്ഷണ ഉപഗ്രഹമായ എംബിസെഡ് സാറ്റ് ഒക്ടോബറിൽ വിക്ഷേപിക്കും. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) സന്ദർശിച്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ
അബുദാബി ∙ ചികിത്സാരംഗത്ത് വിപ്ലവത്തിന് തുടക്കമിട്ട് അബുദാബിയിൽ ടെലി റോബട്ടിക് റിമോട്ട് ശസ്ത്രക്രിയ. ദക്ഷിണ കൊറിയയിലെ സോളിൽ മസ്തിഷ്കാഘാതം ബാധിച്ചയാളെ (ഡമ്മി) അബുദാബിയിലെ ഡോക്ടർ റിമോട്ട് കൺട്രോൾഡ് റോബട്ടിക് സിസ്റ്റം ഉപയോഗിച്ച് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തമാണ് ഇതുവഴി
മസ്കത്ത്∙ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഒമാൻ ഘടകം സംഘടിപ്പിക്കുന്ന ജൂനിയർ സൂപ്പർ കപ്പ് അണ്ടർ 17 ടൂർണമെന്റ് ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് അൽ ഹെയ്ലിലെ ഈഗിൾസ് മൈതാനത്ത് നടക്കും. ഒമാനിലെ പ്രവാസി കൗമാര താരങ്ങളെ കണ്ടെത്തി കായിക ലോകത്ത് മുഖ്യധാരയിൽ എത്തിക്കാൻ മഞ്ഞപ്പട ഒമാൻ
മസ്കത്ത്∙ ഹരിപ്പാട് കൂട്ടായ്മ മസ്കത്ത് ഈസ്റ്റർ-ഈദ്-വിഷു ആഘോഷവും കുടുംബ സംഗമവും വാർഷിക പൊതുയോഗവും സംയുക്തമായി നടത്തി. കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികൾ അരങ്ങേറി.വാർഷിക പൊതുയോഗത്തിൽ 2024-25 വർഷത്തേക്കുള്ള 32 അംഗ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രാജൻ ചെറുമനശ്ശേരിൽ (രക്ഷാധികാരി), സാബു
ജിദ്ദ∙ സൗദി അറേബ്യയിൽ ഫുട്ബോൾ മത്സരങ്ങളുടെ ഷെഡ്യൂൾ നമസ്കാര സമയം കൂടി പരിഗണിച്ച് വേണം തീരുമാനിക്കുന്നതിനെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദ്ദേശം നൽകി. വിഷയത്തിൽ കായികമന്ത്രി ബന്ധപ്പെട്ടവർക്ക് അദ്ദേഹം കത്തയച്ചു. ചില ഫുട്ബോൾ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യുന്നതിൽ പ്രാർഥന
ദുബായ്∙ എമിറേറ്റ്സ് ഡ്രോ ഈസി 6, മെഗാ7 നറുക്കെടുപ്പുകളിൽ രണ്ട് ഇന്ത്യക്കാർക്ക് ലക്ഷങ്ങൾ സമ്മാനം. സൗദിയിൽ ജോലി ചെയ്യുന്ന തമിഴ്നാട് സ്വദേശി ഭൈരവൻ നടരാജന് ഈസി6 നറുക്കെടുപ്പിൽ 13.50 ലക്ഷം രൂപ( 60,000 ദിർഹം)യും ഗുജാറത്തിൽ നിന്ന് മെഗാ7 ടിക്കറ്റെടുത്ത രാഹുൽ ഗമിതിന് 15.75 ലക്ഷം രൂപ(70,000 ദിർഹം)യുമാണ്
ഷാര്‍ജ∙ വി കെയർ ഗ്ലോബൽ സൗഹൃദ കൂട്ടായ്മ ജൂൺ രണ്ടിന് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ചെയർമാൻ ബൈജു ബേബിക്ക് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ജോയിൻ സെക്രട്ടറി ജിബി ബേബി, വി കെയർ സെക്രട്ടറി റോബിൻ വർഗീസ് , അംഗങ്ങളായ ബിബിൻ തോമസ്, മാത്യു
ദുബായ്∙ മുകുന്ദം പ്രൊഡക്ഷൻസ് നിർമ്മിച്ച, അനൂപ് കൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച "കണ്മഷി" എന്ന ഡോക്യു-ഫിക്ഷൻ ഹ്രസ്വചിത്രം നാളെ (17) അബുദാബിയിലും 18 ന് ഷാർജയിലും പ്രദർശിപ്പിക്കും. തെയ്യം, നാഗം തുള്ളൽ തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങളുടെ ദൃശ്യ-ശ്രവ്യ അനുഭവമാണ് ഈ കലാസൃഷ്ടി. ഇതിനകം ഇന്ത്യയിൽ
ദുബായ്∙ ലോക ഹൈപ്പർടെൻഷൻ(ഉയർന്ന രക്തസമ്മർദം) ദിനം പ്രമാണിച്ച് മെഡ്7 ക്ലിനിക്ക് ബോധവൽക്കരണ പരിപാടികൾ നടത്തുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 19ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെ ഖിസൈസിലെ മെഡ്7 നാസർ ക്ലിനിക്കിലാണ് സൗജന്യ രക്തസമ്മർദ പരിശോധന നടക്കും. ഉയർന്ന രക്തസമ്മർദം ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ
റിയാദ്∙ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി ഇടപെട്ട സൗദി അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി. മരിച്ച ബാലന്റെ കുടുംബം ഗവർണറേറ്റിൽ തങ്ങൾ ആവശ്യപ്പെട്ട ദയാധനം സ്വീകരിക്കാൻ തയാറാണെന്നുള്ള വിവരം ഔദ്യോഗികമായി
അബുദാബി∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് പ്രഥമ പാം ഗ്ലോബൽ ഹ്യൂമാനിറ്റേറിയൻ പേഴ്സണാലിറ്റി അവാർഡ്. ലോകമെമ്പാടുമുള്ള മാനുഷിക ശ്രമങ്ങൾക്ക് ദശാബ്ദങ്ങളായി നൽകിയ മാതൃകാപരമായ സംഭാവനകൾ പരിഗണിച്ചാണ് പോർച്ചുഗലിലെ ബ്രാഗയിൽ നടന്ന 18-ാമത് പ്ലീനറി സെഷനിൽ മെഡിറ്ററേനിയൻ പാർലമെന്ററി
മനാമ∙ പലസ്തീൻ ഇസ്രയേൽ സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് രാജ്യാന്തര സമൂഹത്തോട് ആഹ്വാനവുമായി ബഹ്റൈനിൽ തലസ്ഥാനമായ മനാമയിൽ 33-ാമത് അറബ് ലീഗ് ഉച്ചകോടി ആരംഭിച്ചു. ഇതിനുള്ള ദ്വിരാഷ്ട്ര പരിഹാരം ഉടനടി നടപ്പാക്കാൻ തുടങ്ങണമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ജിദ്ദ ∙ പലസ്തീനിലെ ആക്രമണം ഉടനടി അവസാനിപ്പിക്കുന്നതിനും മാനുഷിക സഹായം നൽകുന്നതിനുമുള്ള ഉത്തരവാദിത്തം നിറവേറ്റാൻ രാജ്യാന്തര സമൂഹത്തോട് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആഹ്വാനം ചെയ്തു. ബഹ്റൈനിൽ 33-ാമത് അറബ് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇക്കാര്യം
ദോഹ ∙ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സേവനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ഈ മാസം 19 മുതല്‍ പുതുക്കിയ സമയം പ്രാബല്യത്തിലാകും. അറ്റസ്റ്റേഷന്, പവര്‍ ഓഫ് അറ്റോണി, എന്‍ആര്‍ഐ, എന്‍ഒസി എന്നീ സേവനങ്ങളുടെ സമയക്രമത്തിലാണ് മാറ്റം. 19 മുതല്‍ ഈ സേവനങ്ങള്‍ ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ്
ദോഹ ∙ ഖത്തര്‍ മ്യൂസിയംസിന്റെ കീഴിലെ എല്ലാ മ്യൂസിയങ്ങളിലും കലാ പ്രദര്‍ശനങ്ങളിലും ഈ മാസം 17, 18 തീയതികളില്‍ സന്ദര്‍ശകര്‍ക്കും രാജ്യത്തെ താമസക്കാര്‍ക്കും സൗജന്യമായി പ്രവേശിക്കാം. ഇന്റര്‍നാഷനല്‍ മ്യൂസിക് ദിനത്തോട് അനുബന്ധിച്ചാണ് സൗജന്യ പ്രവേശനം.
Results 1-100 of 10004